നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ ഒട്ടകം കടിക്കുന്നതുപോലെ കടിക്കുകയോ, നിനക്ക് നഷ്ടപരിഹാരമില്ല.

നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ ഒട്ടകം കടിക്കുന്നതുപോലെ കടിക്കുകയോ, നിനക്ക് നഷ്ടപരിഹാരമില്ല.

ഇമ്രാനുബ്നു ഹുസൈൻ (رضي الله عنهما) പറയുന്നു: "ഒരാൾ മറ്റൊരാളുടെ കൈക്ക് കടിച്ചു. മറ്റെയാൾ കൈ വലിച്ചപ്പോൾ ഇയാളുടെ മുൻപല്ല് പറിഞ്ഞു. രണ്ടുപേരും തർക്കവുമായി നബി (ﷺ) യുടെ അരികിലേക്ക് വന്നപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ ഒട്ടകം കടിക്കുന്നതുപോലെ കടിക്കുകയോ, നിനക്ക് നഷ്ടപരിഹാരമില്ല.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

നഷ്ടപരിഹാരം