നബി(സ)യുടെ കാലത്ത് ഞങ്ങൾ കുതിരയെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തു

നബി(സ)യുടെ കാലത്ത് ഞങ്ങൾ കുതിരയെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തു

അസ്മാഅ് ബിൻത് അബൂബക്കർ (റ)യിൽ നിന്നും,അവർ പറഞ്ഞു:<<നബി(സ)യുടെ കാലത്ത് ഞങ്ങൾ കുതിരയെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തു>> മറ്റൊരു റിപ്പോർട്ടിൽ <<ഞങ്ങൾ മദീനയിലായിരുന്നപ്പോൾ>> എന്നും കാണാം

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്ന് അനുവദനീയമായവയും നിഷിദ്ധമായവയും, അറവ്