മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട്…

മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടിശിക്ഷ നടപ്പാക്കി.

അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: "മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടി ശിക്ഷയായി നടപ്പാക്കി."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മദ്യപാനത്തിനുള്ള ശിക്ഷ