إعدادات العرض
1- മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടിശിക്ഷ നടപ്പാക്കി.
2- ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.
3- മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.
4- നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം