ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.

ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.

ആഇശ (رضي الله عنها) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) (തേൻ സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന ഒരു പാനീയമായ) ബിത്ഇനെകുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മദ്യപാനത്തിനുള്ള ശിക്ഷ, ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ