മൂന്ന് ദിർഹം വിലയുള്ള ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി.

മൂന്ന് ദിർഹം വിലയുള്ള ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി.

അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: "മൂന്ന് ദിർഹം മൂല്യമുള്ള -മറ്റൊരു റിപ്പോർട്ടിൽ: വിലയുള്ള- ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മോഷണത്തിനുള്ള ശിക്ഷ