إعدادات العرض
1- മൂന്ന് ദിർഹം വിലയുള്ള ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി.
2- ഒരു ദീനാറിന്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്.
3- മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി.