നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.

നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.

കഅ`ബു ബ്നു മാലിക് (رضي الله عنه) പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ സ്വത്തു മുഴുവൻ അല്ലാഹുവിനും അവന്റെ റസൂലിനും ദാനമായി നല്കാമെന്നത് എന്റെ പ്രായശ്ചിത്തത്തിന്റെ ഭാഗമാകുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും, ചിലവിന് നൽകൽ, സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ