إعدادات العرض
രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ…
രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ ചെയ്യുകയില്ല, നന്മ കൽപിക്കുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു അകമ്പടി സേവകനും തിന്മ കൽപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു അകമ്പടി സേവകനും
അബൂ സഈദ് അൽ ഖുദ്രിയ്യി അബൂ ഹുറയ്റ (റ) എന്നിവർ മർഫൂഅ് ആയി ഉദ്ദരിക്കുന്നു: "രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ ചെയ്യുകയില്ല, നന്മ കൽപിക്കുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു അകമ്പടി സേവകനും തിന്മ കൽപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു അകമ്പടി സേവകനും, അപ്പോൾ പാപ സുരക്ഷിതമായവൻ അള്ളാഹു സംരക്ഷണം നൽകിയവനാണ്"
[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]