അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള…

അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു.

അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു.

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

التصنيفات

ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിധിവിലക്കുകളും