എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി…

എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ

ഉഖ്ബത്ത് ഇബ്നു ആമിർ(റ)വിൽ നിന്നും,അദ്ദേഹം പറഞ്ഞു: <<എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ>>

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും