إعدادات العرض
രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു
രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു
ഉമർ ഇബ്നുൽ ഖത്താബ് (റ)വിൽ നിന്നും, <<നിശ്ചയമായും ഇതിലും കൂടുതൽ പട്ടുവസ്ത്രം ധരിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു - നബി(സ)ഞങ്ങൾക്ക് വേണ്ടി അവിടുത്തെ ചൂണ്ടു വിരലും നടു വിരലും ഉയർത്തി കാണിച്ചു തന്നു->> മുസ്ലിമിന്റെ റിപ്പോർട്ടിൽ ഉള്ളത് <<രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു>> എന്നാണ്.
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Português Kurdîالتصنيفات
വസ്ത്രത്തിലെ മര്യാദകൾ