അല്ലാഹു ഒരു നേതാവിനാൽ നന്മ ഉദ്ദേശിച്ചാൽ അവന് സത്യത്തിന്റെ സഹായിയെ നിശ്ചയിച്ചു കൊടുക്കും, അവൻ മറന്നാൽ അവൻ അവനെ…

അല്ലാഹു ഒരു നേതാവിനാൽ നന്മ ഉദ്ദേശിച്ചാൽ അവന് സത്യത്തിന്റെ സഹായിയെ നിശ്ചയിച്ചു കൊടുക്കും, അവൻ മറന്നാൽ അവൻ അവനെ ഓർമിപ്പിക്കും, അവൻ ഓർത്താൽ അവൻ അവനെ സഹായിക്കും, ഇനി അതല്ലാത്തത് അവനെ കൊണ്ട് ഉദ്ദേശിച്ചാൽ അവന് അവൻ തിന്മയുടെ സഹായിയെ നിശ്ചയിച്ചു കൊടുക്കും, അവൻ മറന്നാൽ അവൻ അവനെ ഓർമിപ്പിക്കില്ല , അവൻ ഓർത്താലും അവൻ അവനെ സഹായിക്കുകയുമില്ല.

ആഇശ(റ)യിൽ നിന്നും മറഫൂഅ് ആയി ഉദ്ധരിക്കുന്നു: <<അല്ലാഹു ഒരു നേതാവിനാൽ നന്മ ഉദ്ദേശിച്ചാൽ അവന് സത്യത്തിന്റെ സഹായിയെ നിശ്ചയിച്ചു കൊടുക്കും, അവൻ മറന്നാൽ അവൻ അവനെ ഓർമിപ്പിക്കും, അവൻ ഓർത്താൽ അവൻ അവനെ സഹായിക്കും, ഇനി അതല്ലാത്തത് അവനെ കൊണ്ട് ഉദ്ദേശിച്ചാൽ അവന് അവൻ തിന്മയുടെ സഹായിയെ നിശ്ചയിച്ചു കൊടുക്കും, അവൻ മറന്നാൽ അവൻ അവനെ ഓർമിപ്പിക്കില്ല , അവൻ ഓർത്താലും അവൻ അവനെ സഹായിക്കുകയുമില്ല>>.

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

التصنيفات

ഭരണീയർക്ക് ഭരണാധികാരിയോടുള്ള ബാധ്യതകൾ