إعدادات العرض
1- മുസ്ലിംകളിൽപെട്ട ഒരാൾ അല്ലാഹുവിൻ്റെ റസൂൽﷺയുടെ അരികിലേക്ക് -അവിടുന്ന് മസ്ജിദിലായിരിക്കെ-വന്നുകൊണ്ടുപറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി!
2- ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
3- വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു.