എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട്…

എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു.

സാഇബ് ബ്നു യസീദ് (رضي الله عنهما) പറയുന്നു: "എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

التصنيفات

ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിധിവിലക്കുകളും