إعدادات العرض
അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള…
അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക് യുദ്ധാർജിത സ്വത്തിൽ നിന്ന്, സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]