ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ…

ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും

അബ്ദു റഹ്മാന് ഇബ്നു സമുറ (റ) വില നിന്നും,തീർച്ചയായും നബി(സ) അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നു:<<ഏ,അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും, എന്നാൽ നീ ചോദിക്കാതെ നിനക്കത് നൽകപ്പെട്ടാൽ അതിൽ നീ സഹായിക്കപ്പെടും, ഇനി നീ ഒരു കരായത്തിൽ സത്യം ചെയ്യുകയും അതല്ലാത്തതിൽ നീ നന്മ ദർശിക്കുകയും ചെയ്താൽ താങ്കളുടെ സത്യത്തിനു പ്രായശ്ചിത്തം ചെയ്യുകയും നന്മയായത് നടപ്പിലാക്കുകയും ചെയ്യുക>>

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും, ഇസ്ലാമിക രാഷ്ട്രീയം