إعدادات العرض
നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക
നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Bahasa Indonesia Tagalog Türkçe اردو 中文 हिन्दी Français Tiếng Việt සිංහල ئۇيغۇرچە Kurdî Hausa Português తెలుగు မြန်မာ Русский Deutsch 日本語 پښتو অসমীয়া Shqip Svenska Čeština ગુજરાતી Yorùbá Nederlands Kiswahili தமிழ் دری Кыргызча Lietuvių Kinyarwanda नेपाली or ಕನ್ನಡ Română Soomaali Српски Wolof Українська Moore Azərbaycan ქართული Magyar Македонски bm አማርኛ Български Malagasy Oromooالشرح
മീശ ചെറുതാക്കണമെന്നും, വെട്ടാതെ വെറുതെ വിടുന്ന സ്ഥിതി ഉണ്ടാകരുതെന്നും, മീശ നന്നായി ചെറുതാക്കണമെന്നും നബി -ﷺ- കൽപ്പിക്കുന്നു. എന്നാൽ അതോടൊപ്പം താടി വെറുതെ വിടണമെന്നും, സമൃദ്ധമാക്കണമെന്നും നബി -ﷺ- അറിയിക്കുന്നു.فوائد الحديث
താടി വടിക്കൽ നിഷിദ്ധമാണ്.
التصنيفات
ഫിത്റതിൻ്റെ ചര്യകൾ