إعدادات العرض
1- ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ?
2- ആരാണോ വേട്ടക്കോ കാലികൾക്ക് കാവലിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നത്, ഓരോ ദിവസവും അവന്റെ പ്രതിഫലത്തിൽനിന്ന് രണ്ട് ഖീറാത് കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
3- ഞങ്ങൾ മർറു ദഹ്റാൻ എന്ന സ്ഥലത്തുവെച്ച് ഞങ്ങൾ ഒരു മുഴലിനെ കണ്ടു അതിന്റെ പിന്നാലെ ഓടി ആളുകൾ ക്ഷീണിച്ചു.