നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന…

നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന പിശുക്കന്റെ ധനം പുറത്തുവരുന്നുവെന്നുമാത്രം.

അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنهما) നബി(ﷺ)യിൽ നിന്ന് ഉദ്ദരിക്കുന്നു: "നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന പിശുക്കന്റെ ധനം പുറത്തുവരുന്നുവെന്നുമാത്രം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും