إعدادات العرض
1- നബി(സ) തന്റെ ചെരിപ്പ് ധരിക്കലിലും മുടി ചീകലിലും ശുദ്ധീകരണത്തിലും തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു
2- ചുമലോളമെത്തുന്ന മുടിയുള്ള, ചുവന്ന വസ്ത്രമണിഞ്ഞ ഒരാളെയും അല്ലാഹുവിന്റെ റസൂലിനേക്കാൾ ഭംഗിയുള്ളതായി ഞാൻ കണ്ടിട്ടില്ല.