നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയമായും ഇവർ രണ്ട് പേരും…

നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയമായും ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ അവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നത് വൻപാപത്താലല്ല; അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു, അപരൻ: അവൻ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: <<നിശ്ചയമായും ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ അവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നത് വൻപാപത്താലല്ല; അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു, അപരൻ: അവൻ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു>>.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ബർസഖീ ജീവിതം, ബർസഖീ ജീവിതം, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, ഖബറിലെ ഭീതി നിറഞ്ഞ അവസ്ഥകൾ, ഖബറിലെ ഭീതി നിറഞ്ഞ അവസ്ഥകൾ