إعدادات العرض
1- നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുത്. അവയുടെ മേൽ ഇരിക്കുകയുമരുത്.
2- നങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി