إعدادات العرض
1- അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും.
2- ഒരാൾ -അല്ലെങ്കിൽ ഒരു പെണ്ണ് - അനുവാദമില്ലാതെ നിന്നെ (നിന്റെ വീട്ടിലേക്ക്) എത്തിനോക്കുകയും അങ്ങനെ അവനെ നീയൊരു കല്ലെടുത്തെറിയുകയും അതുവഴി അവന്റെ കണ്ണുപൊട്ടുകയും ചെയ്താൽ നിനക്ക് യാതൊരു കുറ്റവുമില്ല.
3- ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ് ജനങ്ങളോട് കൂടിയാലോചിച്ചു.
4- ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ സ്ത്രീയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും അവൾ കൊന്നുകളഞ്ഞു.
5- രണ്ടു കല്ലുകൾക്കിടയിൽ തല ഞെരിഞ്ഞുതകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു.
6- നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ ഒട്ടകം കടിക്കുന്നതുപോലെ കടിക്കുകയോ, നിനക്ക് നഷ്ടപരിഹാരമില്ല.