ഉറക്കത്തിൻ്റെയും ഉണർച്ചയുടെയും വേളയിൽ പാലിക്കേണ്ട മര്യാദകൾ

ഉറക്കത്തിൻ്റെയും ഉണർച്ചയുടെയും വേളയിൽ പാലിക്കേണ്ട മര്യാദകൾ

3- നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു