إعدادات العرض
1- ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല
2- ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു.