إعدادات العرض
1- ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ തിന്മകൾ അവൻ്റെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതാണ്.
2- ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.