إعدادات العرض
1- മരണപ്പെട്ടവരെ നിങ്ങൾ മോശം പറയരുത്. തങ്ങൾ ചെയ്തു വെച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു.
2- അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്