إعدادات العرض
1- അബ്ദുറഹ്മാനു ബ്നു ഔഫും സുബൈറു ബ്നുൽ അവ്വാമും ശരീരത്തിൽ ചെള്ളിന്റെ ഉപദ്രവമുണ്ടെന്ന് അല്ലാഹുവിന്റെ റസൂലി (ﷺ) നോട് പരാതി പറഞ്ഞു.
2- ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്
3- സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു