إعدادات العرض
1- ഈമാൻ എഴുപതിൽ പരം - അല്ലെങ്കിൽ അറുപതിൽ പരം - ശാഖകളാകുന്നു.
2- നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ അത് തടയട്ടെ.
3- ആരെങ്കിലും തൻ്റെ ഇസ്ലാമിൽ നന്മ വരുത്തിയാൽ ജാഹിലിയ്യത്തിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല.
4- (നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്
5- തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക